PlacesMap.net

World Places Map Directory
Home - India - Kerala - Real Madrid Family Kerala
Place Type : Sport, Sports Club, Social Club
Address : Madridista Hub -Ernakulam,Cochin,Kalamassery HMT(jn), Kochi, India 683104
Coordinate : 10.99939, 76.42345
Phone : +919495875324
Rating : -
Facebook : facebook.com/ RMFK.Official
97K people like this.
Website : www.realmadridfamilykerala.com
Real Madrid Family Kerala Real Madrid Family Kerala Real Madrid Family Kerala Real Madrid Family Kerala Real Madrid Family Kerala Real Madrid Family Kerala Real Madrid Family Kerala Real Madrid Family Kerala Real Madrid Family Kerala Real Madrid Family Kerala Real Madrid Family Kerala Real Madrid Family Kerala Real Madrid Family Kerala Real Madrid Family Kerala Real Madrid Family Kerala Real Madrid Family Kerala Real Madrid Family Kerala Real Madrid Family Kerala Real Madrid Family Kerala Real Madrid Family Kerala Real Madrid Family Kerala Real Madrid Family Kerala Real Madrid Family Kerala Real Madrid Family Kerala Real Madrid Family Kerala Real Madrid Family Kerala
Like this? Embed to your site
Outdated / incorrect informations? Suggest an Edit or Request for Update

About The Business:

Welcome to Real Madrid Family Kerala Official Fan Page.
Stay tuned For more News Updates.
"We are not just a fans,
we are family.."
Hala Madrid y nada mas!!

Description:

The latest news about Real Madrid C.F.

"We are not just a fans,
we are Family.."

#HalaMadrid y nada mas

Comments:

Facebook Admin (09/09/2018 21:42)
യുണൈറ്റഡിന്റെ വിളി കാത്തു സിദാൻ ;

Facebook Admin (09/09/2018 17:44)
റാമോസിനും ഫാമിലിക്കും വധഭീഷണി

Facebook Admin (09/09/2018 12:00)
മധ്യനിരയിൽ എല്ലാത്തിന്റെ ും ചുക്കാൻ പിടിച്ചുള്ള മരണപ്പാച്ചിൽ കൊണ്ടെത്തിച്ച ് ലോകത്തെ ഏറ്റവും മികച്ച ക്ലബ്ബിലേക്ക്, ൂട് വിട്ട് കൂട് മാറിയപ്പോൾ ആ സീസണിലെ ഏറ്റവും മോശം സൈനിങ്‌ എന്ന് വിശേഷിപ്പിച്ച ഓൺലൈൻ കോമരങ്ങൾ ,
ഇന്നിപ്പോൾ ലോക ഫുട്ബോളിലെ മാന്ത്രികതയുട ലേറ്റസ്റ്റ് വേർഷൻ നമുക്കിവിടെ കാണാം ..ആരും കാണാത്ത വിടവ് കണ്ടെത്തി പാസ് നൽകി മധ്യനിര അടക്കി ഭരിക്കുമ്പോഴു മികച്ച പന്തടക്കവും ബോൾ കൺഡ്രോളുമായി മിഡ്ഫീൽഡിൽ മായാജാലം സൃഷ്ടിക്കുമ്പ ഴും തനിക്ക് കഴിയും എന്നുള്ള സ്പേസ് എത്തുമ്പോൾ ലക...്ഷ്യത്തിലേ ്ക് തൊടുക്കുമ്പോഴ ം അയാളിൽ നമ്മൾ റൊണാൾഡീഞ്ഞോയെ ും സിദാനെയും ക്രൈഫിനെയുമെല ലാം കാണുന്നു..
ലൂക്ക അങ്ങിനെയാണ്,ഒന നും ആഗ്രഹിക്കാറില ല ശാന്താനാണയാൾ ..മധ്യനിരയിൽ തന്റേതായ രീതിയിൽ മായാജാലങ്ങളുമ യി കാണികൾക്ക് ഹർഷാരവം സൃഷ്ടിച്ചപ്പോ നമ്മളയാളെ സ്നേഹത്തോട് 'മജീഷ്യൻ ലൂക്ക ' എന്ന് വിളിച്ചു. റൊണാൾഡോയും മെസ്സിയും അരങ്ങുവാഴുന ലോകഫുട്ബാളിൽ താനും ഒഴിച്ചുകൂടാനാ ാത്ത ശക്തി ആണെന്ന് തെളിയിക്കാൻ അയാൾക്കായി.
കഴിഞ്ഞ ഒരു വർഷം കൊണ്ട് പലരും കൊതിക്കുന്ന ലോകോത്തര നേട്ടങ്ങൾ കീഴടക്കിയാണ് ലൂക്ക ആരാധക ഹൃദയം കീഴടക്കുന്നത്. ക്ലബ് വേൾഡ് കപ്പിലെ ബെസ്റ്റ് പ്ലയെർ,ലോകകപ്പ ലെ ബെസ്റ്റ് പ്ലയെർ,യുവേഫ ബെസ്റ്റ് പ്ലയെർ ഇതിനെല്ലാം പുറമെ രാജ്യത്തെ ലോകകപ്പിൽ റണ്ണേഴ്‌സ് ആക്കാനും റയലിനെ തുടരെ മൂന്നാം ചാമ്പ്യൻസ് ലീഗ് കിരീടവും അണിയിക്കാനായി.< br> നേട്ടങ്ങളിലേക കല്ല,പോരാട്ടങ ങളിലേക്കാണ് ലൂക്ക എന്ന മാന്ത്രികൻ ശ്രദ്ധയൂന്നുന നത്.അതിലൂടെ ലഭിക്കുന്ന നേട്ടങ്ങൾ മാത്രം ഹൃദയം കൊണ്ടേറ്റുവാങ ങുന്ന കാല്പന്തിലെ സമാനതകളില്ലാത ത മാന്ത്രികൻ കൂടിയാണ് ലൂക്ക,വിമർശികർ പോലും കൈയടിക്കുന്ന പേഴ്സണാലിറ്റി ും അദ്ദേഹത്തിന്റ പ്ലസ് പോയിന്റ് ആണ്. ഏറ്റവും മോശം സൈനിങ്‌ എന്ന് വിശേഷിപ്പിച്ച ർ വരെ ഇപ്പോഴത്തെ അദ്ദേഹത്തിന്റ കരിയർ ഗ്രാഫ് കണ്ട് ഉള്ളിൽ പശ്ചാത്തപിക്ക ന്നുണ്ടാകും...
നിങ്ങൾ ഇനിയും പറക്കണം,ലോകം നിങ്ങൾക്ക് വേണ്ടി കൈയടിക്കും ..ഓരോ ഹൃദയങ്ങളും നിങ്ങൾക്ക് വേണ്ടി ഹലാമാഡ്രിഡ് വിളിച്ചു കൈയടിക്കും .. കമോൺഡ്രാ ലുക്കാ ❤👊🏻
#HBD_LukaModric10 #HalaMadrid #Rmfk ~Real Madrid Family Kerala ✔
See More

Facebook Admin (09/09/2018 10:47)
" ലൂക്ക തന്നെ മികച്ചവൻ " ജന്മദിനത്തിൽ സഹതാരത്തിന്റെ ലോകോത്തര കമന്റ് ....
മോഡ്രിച്ചിനെ വാഴ്ത്തി ഇവാൻ റാക്കിറ്റിച് 😍

Facebook Admin (08/09/2018 21:23)
The rest, is history 💪 el captino

Facebook Admin (08/09/2018 19:50)
100 days ago, Zinedine Zidane announced to the world that he was leaving Real Madrid 😥
#Gracias_Zizou #Rmfk

Facebook Admin (08/09/2018 19:15)
🚫📱സ്പാനിഷ് താരങ്ങൾക്കു കടുത്ത നിയന്ത്രണങ്ങൾ മൊബൈൽ ഫോൺ പടിക്കു പുറത്ത്

Facebook Admin (08/09/2018 14:01)
എതിരാളികളെ തൊട്ടും തലോടിയും സുഖിപ്പിക്കാൻ ഇത് ലോകം മുഴുവൻ ആരാധകരുള്ള മാദകനടിയല്ലെന നു നേരത്തെ പറഞ്ഞിട്ടുണ്ട .. കളിക്കള്ളത്തി കത്തെ പരുക്കൻ സ്വഭാവം വിരോധികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാക കിയോ എന്ന് ഞങ്ങളുടെ EL-CAPTINO ചിന്തിക്കാറില ല... വെള്ളകുപ്പായത തിലെ അടയാളചിഹ്നത്ത ൽ മുത്തമിട്ടുകൊ ്ട് കാണികൾക്കു മുൻപ്പിൽ സ്വന്തം ടീമിന്റെ പ്രതിരോധകോട്ട ്ക്കു ശക്തിസ്രോതസ്സ യി അവൻ കളിക്കളം വാഴുമ്പോൾ എതിരാളികളുടെ കൂട്ടത്തിൽ രാജ്യാന്തര സൗഹൃദങ്ങൾ സമ്മാനിച്ച മുഖങ്ങൾ ഉണ്ടോയെന്നു അവൻ ചിന്തിക്കാറില ല..... ഒരൊറ്റ വികാരം മാത്രം.. #REALMADRID. റാമോസ് അങ്ങനെ ആണ്.. മാറ്റം ആഗ്രഹിക്കുന്ന ർ ഒരടി പിറകിലേക്ക്..
~ RMFK
See More

Facebook Admin (08/09/2018 11:49)
ക്രിസ്റ്റ്യാന - മോഡ്രിച് 😎😍

Facebook Admin (07/09/2018 22:14)
ഫ്ലൂമിനൻസിന്റ സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ്...

Facebook Admin (07/09/2018 21:19)
ടീമുകളെ ഭരിക്കുന്ന താരങ്ങൾ; ബെക്കാം മുതൽ ഹസാഡ് വരെ

Facebook Admin (07/09/2018 11:00)
രാജ്യമായാലും ക്ലബ് ആയാലും മച്ചാന് ഒരേ റേഞ്ചാ 😎 എൽ ബുഗാട്ടി സ്മാഷ് എഗൈൻ 🎯🏎

Facebook Admin (07/09/2018 10:21)
ജർമനി - ഫ്രാൻസ് മത്സരത്തിന് മുമ്പ് ജർമനിയുടെ റയൽമാഡ്രിഡ് താരം ടോണി ക്രൂസ് ജർമൻ ഫുട്ബോൾ ഓഫ് ദി ഇയർ പുരസ്കാരവുമായ 👏👏
Sniper Out Of This World🏟🌍
#RMFK

Facebook Admin (06/09/2018 20:52)
Sergio Ramos 😍😘

Facebook Admin (06/09/2018 16:34)
"മറ്റെന്തിനെ ്കാളും പ്രധാനം റയലിൽ ജയമാണ് , അതു കൊണ്ടു കൈവിട്ട കളിക്ക് നിൽക്കരുത് " ; ലാപെറ്റോഗിക്ക ഉപദേശവുമായി സിസു

Facebook Admin (06/09/2018 15:18)
താൻ റയൽ വിട്ട് യുവന്റസിലേക്ക പോകുന്നതിനെ പറ്റി മാഴ്സെല്ലോ പറയുന്നു 😎

Facebook Admin (06/09/2018 11:00)
നിലവിൽ ലോകത്തേറ്റവും മികച്ച ഡിഫൻഡർ ആരെന്നതിന് മടിക്കാതെ നിങ്ങൾക്കുത്ത മേകാം ; അത് സെർജിയോ റാമോസ് ആണെന്ന് ...!

Facebook Admin (28/08/2018 21:22)
🌀പറന്നടിച്ചു റൊണാൾഡോ നേടിയത് യുവേഫ ഗോൾ ഓഫ് ദി സീസൺ
കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ റൊണാൾഡോ യുവന്റസിനെതിര നേടിയ മിന്നുന്ന ഓവർ ഹെഡ് കിക്ക്‌ ഗോൾ യുവേഫയുടെ സീസണിലെ ഏറ്റവും മികച്ച ഗോളായി തിരഞ്ഞെടുത്തു.
യുവേഫ സൈറ്റിൽ ആകെ പോൾ ചെയ്ത ഫാൻ വോട്ടിങ്ങിൽ പകുതിയിലധികം വോട്ടും ഒറ്റക്ക് നേടിയാണ് റോണോ നേട്ടം കരസ്ഥമാക്കിയത .
... റയലിനെ തുടരെ മൂന്നാം തവണയും ചാമ്പ്യൻസ് ലീഗ് നേടിക്കുന്നതി മുഖ്യപങ്ക് വഹിച്ച റൊണാൾഡോ ഈ സീസണോടെ യുവന്റസിലേക്ക തന്നെ കൂട് മാറിയെന്നത് രസകരമാണ് !!
~Real Madrid Family Kerala
See More

Other Places:

1. Allapuzha Boat Jetty
Alappuzha
Coordinate: 9.50094607032, 76.3436867851

2. Kakkadampoyil
Tirurangadi 673604
Coordinate: 11.333903, 76.11105
Phone: +91 495 224 4838 (kakkadampoyilresorts.com)

3. The Pgs Vedanta Kochi
Lissie Junction, Kaloor, Kochi, India 682018
Coordinate: 9.99159566117, 76.288120149
Phone: 04843049999 (www.pgsvedanta.com)

4. Sahrdaya Ozhur
Ozhur, Malappuram 676313
Coordinate: 11.0667, 76.0667
Phone: 919633723523

5. MLC Malappuram
malappuram, Malappuram 1234
Coordinate: 10.7667, 76.3833
Phone: 7403393232

6. Pathiramanal - Sands of Night House Boat Cruises
Muhamma, Alappula, Kerala, India 688525
Coordinate: 9.62211380001, 76.3757876525
Phone: 8086004771 (pathiramanalbackwaters.com)

7. Vayalada Viewpoint
Balussery, Kozhikode, Kerala, India
Coordinate: 11.5170295847, 75.8614873261

8. Shobukai Nihon Shitoryu Karate-Kerala
mes kalladi college, Mannarkkad, India 678583
Coordinate: 10.4878118821, 78.046875

9. MCFC Manalanchery PKD
Manalanchery, Palakkad, India
Coordinate: 10.775415808, 76.658513611

10. Karlad Lake
Thariyode, Wayanad, India
Coordinate: 11.6500570434, 75.98259614
Phone: 9947042559 (www.wayanadadventurecamp.org)

Copyright © 2016 - 2019
PlacesMap.net | About